ഇല്ല മറക്കുവാനാകില്ലൊരിക്കിലും
കണ്ണു തുറക്കുവാനാകുന്ന നാള്‍വരെ
കൂരിരുട്ടില്‍ നിന്നെന്നെക്കരം നീട്ടി
മാറോടണച്ചോരെന് ഗുരുനാഥനെ
അങ്ങേക്കു ബാഷ്പാഞ്ജലികളോടെ സമര്‍പ്പിക്കുന്നു
കണ്ണു തുറക്കുവാനാകുന്ന നാള്‍വരെ
കൂരിരുട്ടില്‍ നിന്നെന്നെക്കരം നീട്ടി
മാറോടണച്ചോരെന് ഗുരുനാഥനെ
അങ്ങേക്കു ബാഷ്പാഞ്ജലികളോടെ സമര്‍പ്പിക്കുന്നു
1 അഭിപ്രായം:
Condolences
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ