പേജുകള്‍‌

ഞാന്‍

എന്നെക്കുറിച്ചു ഞാന്തന്നെ പറേന്നത് തീരെ ശരിയെല്ലേങ്കിലും കൂടീറ്റ് ഞാമ്പറയാ...  കാസ്രോഡ് ജില്ലേന്റെ തെക്കേ മൂലക്കില്ലെ പിലിക്കോട്ടെ കാലിക്കടവിലാണ് ഇപ്പം താമസിക്ക്ന്നത്. എന്റെ മെയിന് പ്രോബ്ലം ന്നു പറഞ്ഞാ കയ്യാത്ത പണിക്കേ പോവൂലൂന്നുള്ളതാണ്. അതോണ്ടാണല്ലോ നിങ്ങ ഇപ്പം ഇതുമ്പായിച്ചോണ്ടിരിക്ക്ന്നത്. 
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ