പുതിയ പോസ്റ്റുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
പേജുകള്‍
ഹോം
ഞാന്‍
2015 മാർച്ച് 31, ചൊവ്വാഴ്ച
കാണാതെ പോയവ
കയ്യില്‍ കിലുങ്ങുന്ന കുപ്പിവളകളുമായി
കണ്ണില്‍ ചാരത്തെത്താനുമുള്ള ധൃതിയുമായി
കണ്ടത്തിലൂടെ നീ പാഞ്ഞടുക്കുമ്പോ
ള്‍
കണ്ടില്ല
കണ്ടത്തിലൊരിക്കലും മുളക്കാവിധമാഴ്‌ന്നുപോയ
വിത്തും ചവിട്ടിമെതിക്കപ്പെട്ട ഞാറുമന്നീ ഞാന്‍
2014 ഡിസംബർ 5, വെള്ളിയാഴ്‌ച
പിക്കിള്‍
എക്കാലത്തേക്കും സൂക്ഷിക്കാന്‍
ഓര്‍മകളെ അച്ചാറിട്ടു വച്ചപ്പോ-
ളോര്‍ത്തില്ല അസിഡിറ്റിയും
അള്‍സറും പിറകെ ഉണ്ടെന്ന്
2014 നവംബർ 15, ശനിയാഴ്‌ച
3.5mm jack
നിന്റെ മുന്നില്‍ നിന്നും ചെവിയിൽ
ഇയര്‍ഫോണ്‍ തിരുകിയത് നീ-
യെന്നെ കൂടുതലൊച്ചത്തില്‍ മുട്ടി
വിളിക്കുവാനായിരുന്നു
2014 നവംബർ 14, വെള്ളിയാഴ്‌ച
വിട
ഇല്ല മറക്കുവാനാകില്ലൊരിക്കിലും
കണ്ണു തുറക്കുവാനാകുന്ന നാള്‍വരെ
കൂരിരുട്ടില്‍ നിന്നെന്നെക്കരം നീട്ടി
മാറോടണച്ചോരെന്‍ ഗുരുനാഥനെ
അങ്ങേക്കു
ബാഷ്പാഞ്ജലികളോടെ സമര്പ്പിക്കുന്നു
2014 ജൂൺ 28, ശനിയാഴ്‌ച
മലയാളി
മലിനമാനസം
ലളിതാകാരം
യാമിനിദാഹം
ലിമ്പടപുരുഷന്
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)